Post Category
സ്‌കൂളുകള്‍ക്ക് അവധി
താമരശ്ശേരി താലൂക്കിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു.
date
- Log in to post comments