Skip to main content

വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷിക്കാം

പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി(പി എം ഇ ജി പി) പ്രകാരം ഗ്രാമ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അംഗീകൃത ബാങ്കുകളിലൂടെയുള്ള 25 ലക്ഷം വരെയുള്ള വായ്പകൾക്ക് 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും.  വിശദ വിവരങ്ങൾ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ ലഭിക്കും.  ഫോൺ: 0497 2700057.

 

date