Skip to main content

പോളിങ്ങ് സ്‌റ്റേഷൻ പുന: ക്രമീകരണം; വില്ലേജ്തല യോഗം 

1250 നു മുകളിൽ  വോട്ടർമാരുള്ള മുഴുവൻ പോളിങ്ങ് ബൂത്തുകളും പുന:ക്രമീകരിക്കുന്നതിനുവേണ്ടി കണ്ണൂർ താലൂക്കിലെ വില്ലേജ് തലത്തിലുള്ള രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കാൻ തഹസിൽദാർ വി.എം സജീവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. വില്ലേജ് തലത്തിലുള്ള യോഗ തൂയതിയും സ്ഥലവും സമയവും ചുവടെ ചേർക്കുന്നു. തീയ്യതി, വില്ലേജ്, സമയം, സ്ഥലം എന്നീ ക്രമത്തിൽ. 

ജൂൺ 18- മുഴപ്പിലങ്ങാട് വില്ലേജ്- 3 മണി - മുഴപ്പിലങ്ങാട് കമ്മ്യൂണിറ്റി ഹാൾ, ജൂൺ 18-മാട്ടൂൽ വില്ലേജ്- 2 മണി - മാട്ടൂൽ വില്ലേജ് ഓഫീസ്. ജൂൺ 19- പടുവിലായി, പാതിരിയാട് വില്ലേജ്- 3 മണി - വേങ്ങാട് പഞ്ചായത്ത് ഹാൾ, ജൂൺ 19- അഴീക്കോട് നോർത്ത്, സൗത്ത്- 11 മണി - അഴീക്കോട് പഞ്ചായത്ത് ഹാൾ. ജൂൺ 20- ധർമ്മടം വില്ലേജ്- 2.30 - ധർമ്മടം പഞ്ചായത്ത് ഹാൾ, എടക്കാട് വില്ലേജ്- 11 മണി - എടക്കാട് സോമൽ ഓഫീസ്, കണ്ണൂർ 1, 2 വില്ലേജ്- 2 മണി - കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാൾ, കണ്ണപുരം വില്ലേജ്- 3 മണി - കണ്ണപുരം പഞ്ചായത്ത് ഹാൾ, പട്ടുവം വില്ലേജ്- 2 മണി - പട്ടുവം വില്ലേജ് ഓഫീസ്,  വളപട്ടണം വില്ലേജ്- 11 മണി - വളപട്ടണം വില്ലേജ് ഓഫീസ്, പള്ളിക്കുന്ന് വില്ലേജ്- 2 മണി - പള്ളിക്കുന്ന് വില്ലേജ് ഓഫീസ്. ജൂൺ 21 - മക്രേരി, മാവിലായി വില്ലേജ് ഉച്ചയ്ക്ക് 2 മണി - പെരളശ്ശേരി പഞ്ചായത്ത് ഹാൾ, അഞ്ചരക്കണ്ടി വില്ലേജ്- 3 മണി - കാവിന്മൂല വൃദ്ധസദനം, ചെമ്പിലോട്, ഇരിവേരി വില്ലേജ് -11 മണി. ചെമ്പിലോട് പഞ്ചായത്ത് ഹാൾ, എരുവട്ടി, പിണറായി വില്ലേജ്- 2.30 പി.എം- പിണറായി പഞ്ചായത്ത് ഹാൾ, മുണ്ടേരി, കാഞ്ഞിരോട് വില്ലേജ്- 11 മണി - മുണ്ടേരി പഞ്ചായത്ത് ഹാൾ, നാറാത്ത്, കണ്ണാടിപറമ്പ് വില്ലേജ്- 2 മണി - നാറാത്ത് പഞ്ചായത്ത് ഹാൾ. ജൂൺ 22- ചേലോറ, വലിയന്നൂർ വില്ലേജ്- 2.30 - ചേലോറ പഞ്ചായത്ത് ഹാൾ, എളയാവൂർ വില്ലേജ്- 2 മണി - എളയാവൂർ സോണൽ ഓഫീസ്, കല്ല്യാശേരി വില്ലേജ്- 3 മണി - കല്ല്യാശേരി വില്ലേജ് ഓഫീസ്, പുഴാതി വില്ലേജ്- 11 മണി  - പുഴാതി സോണൽ ഓഫീസ്, ചിറക്കൽ വില്ലേജ്- 2.30 - ചിറക്കൽ വില്ലേജ് ഓഫീസ്, പാപ്പിനിശ്ശേരി വില്ലേജ്- 3 മണി - പാപ്പിനിശ്ശേരി പഞ്ചായത്ത് ഹാൾ. ജൂൺ 23- കടമ്പൂർ വില്ലേജ് -3 മണി  - കടമ്പൂർ വില്ലേജ് ഓഫീസ്, ചെറുകുന്ന് വില്ലേജ്- 3 മണി - ചെറുകുന്ന് വില്ലേജ് ഓഫീസ്.

 

date