Skip to main content

ആടുവളര്‍ത്തലില്‍ പരിശീലനം

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കാമ്പസിലുളള മൃഗ സംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഈ മാസം 20, 21 തീയതികളില്‍ ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കും.  താല്‍പ്പര്യമുള്ളവര്‍ക്ക് 18 ന് രാവിലെ 10 മുതല്‍ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍:  04972763473. 

date