Post Category
നിഷില്‍ ഓണ്‍ലൈന്‍ സെമിനാര്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ഹിയറിംഗ് (നിഷ്) ആശയവിനിമയം- സംസാരമല്ലാതെ മറ്റുമാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തില്‍ ഈ മാസം 23 ന് രാവിലെ 10.30 മുതല്‍ 12.55 മണി വരെ കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ് സംഗീത ജി.എസ്. സംസാരിക്കും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയ നിവാരണത്തിനുള്ള അവസരവും ഉണ്‍ണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം.ണ്‍ ഫോണ്‍ :04952378920.
date
- Log in to post comments