Skip to main content

പ്രബന്ധ രചന മത്സരം

വയറിളക്കരോഗനിയന്ത്രണ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഹൈസ്‌ക്കൂള്‍ , ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ജലജന്യരോഗങ്ങളും നിയന്ത്രണമാര്‍ഗവും പാനീയ ചികിത്സയുടെ പ്രാധാന്യവും എന്ന വിഷയത്തെആസ്പദമാക്കി പ്രബന്ധ രചനാ മത്സരം നടത്തി . സിവില്‍ സ്റ്റേഷനിലെ ഐടി @ സ്‌കൂള്‍ ഹാളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പൊതുചടങ്ങില്‍  വിതരണം ചെയ്യും.

 

date