Skip to main content

 യോഗം 22 ന്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനവും മികച്ച നേട്ടം കൈവരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിനുമായി ബന്ധപ്പെട്ട യോഗം ജൂണ്‍ 22 രാവിലെ 9.30 ന് മുളങ്കുന്നത്തുകാവ് കില ഓഡിറ്റോറിയത്തില്‍ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ ടി ജലീലല്‍ യോഗത്തില്‍ പങ്കെടുക്കും.
 

date