Skip to main content

അഭിമുഖം

 

കൊച്ചി: ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കൊടുങ്ങല്ലൂര്‍ എറിയാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നു. പി.ജി വിത്ത് നെറ്റ് യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് ഒക്‌ടോബര്‍ 8 വെളളിയാഴ്ച  രാവിലെ 10-ന്   അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0480-2816270, 9946959337.

date