Post Category
സംസ്ഥാന ഭക്ഷ്യകമ്മീഷന് നിലമ്പൂര്‍ സന്ദര്‍ശിക്കും
സംസ്ഥാന ഭക്ഷ്യകമ്മീഷന് നിലമ്പൂര്‍ താലൂക്കിലെ കരുളായി പഞ്ചായത്തിലെ മാഞ്ചീരി ആദിവാസി കോളനിയില്‍ ഒക്ടോബര്‍ 13ന് സന്ദര്‍ശനം നടത്തും.
date
- Log in to post comments