Skip to main content

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ നിലമ്പൂര്‍ സന്ദര്‍ശിക്കും

 

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ നിലമ്പൂര്‍ താലൂക്കിലെ കരുളായി പഞ്ചായത്തിലെ മാഞ്ചീരി ആദിവാസി കോളനിയില്‍ ഒക്‌ടോബര്‍ 13ന് സന്ദര്‍ശനം നടത്തും.

date