Skip to main content

വൈദ്യുതി മുടങ്ങും

കുടപ്പനക്കുന്ന് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യമുനാ കോളനി, ചൂഴമ്പാല എന്നീ സ്ഥലങ്ങളിലും സമീപ പ്രാദേശങ്ങളിലും 16 രാവിലെ 9 മണി മുതൽ വെകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

(പി.ആർ.പി 1662/2018)

date