Skip to main content

ശക്തമായ കാറ്റിന് സാധ്യത:  മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്

അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളം, കർണ്ണാടക, ലക്ഷദ്വീപ് മേഖലകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

(പി.ആർ.പി 1665/2018)

date