Skip to main content

ഡി എല്‍ എഡ് : അഭിമുഖം ജൂണ്‍ 19-ന്

2018 2020 അധ്യയനവര്‍ഷത്തിലെ ഡി എല്‍ എഡ് diploma in elementary education കോഴ്‌സിലേക്ക്  ജില്ലയിലെ അപേക്ഷകരില്‍ നിന്ന് യോഗ്യരായവര്‍ ക്കുള്ള അഭിമുഖം ജൂണ്‍ 19 രാവിലെ 10 മുതല്‍ എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടത്തും അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന്  വിദ്യാഭ്യാസ ഉപഡയറക്ടര്‍ സിഎ സന്തോഷ് പറഞ്ഞു. ഫോണ്‍ 2422227

date