Post Category
മരം വെട്ടിമാറ്റണം
മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായോ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളുടെ മുകളിലേക്കോ പൊതുനിരത്തുകളിലേക്കോ അപകടകരമായോ, വ്യക്തികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും വസ്തുവില്‍ വളര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും സ്വന്തം ചെലവില്‍ അടിയന്തരമായി മുറിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം മരം വീണ് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വൃക്ഷങ്ങളുടെ ഉടമസ്ഥര്‍ ബാധ്യസ്ഥരായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
(പിഎന്‍പി 1539/18)
date
- Log in to post comments