Skip to main content

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

    കേരളത്തില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് ജൂലൈ ഒന്നിന് മൂന്ന് അംഗങ്ങള്‍ വിരമിക്കുന്നതുമൂലം വരുന്ന ഒഴിവുകളിലേക്ക് ബിനോയ് വിശ്വം (സി.പി.ഐ), എളമരംകരീം~(സി.പി.ഐ (എം)), ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് (എം)) എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
പി.എന്‍.എക്‌സ്.2400/18

 

date