ലോക രക്തദാനദിനം: ജില്ലാതല ഉദ്ഘാടനം നടത്തി
ലോക രക്തദാന ദിനാചരണം തൊടുപുഴ ഐ.എം.എ രക്തബാങ്കില്‍ ഐ.എം.എ പ്രസിഡന്റ് ഡോ.പി.എന്‍ അജിയുടെ അധ്യക്ഷതയില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ മുഖ്യപ്രഭാഷണം നടത്തി. സദ്ധ രക്തദാനം പ്രോത്സാഹിപ്പിച്ച് സമൂഹത്തില്‍ ആവശ്യമായി വരു രക്തം പൂര്‍ണ്ണമായും ലഭ്യമാക്കുതിനുവേണ്ട ബോധവല്‍ക്കരണം ഉണ്ടാകണമെ് ജില്ലാമെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. സുജിത് സുകുമാരന്‍, ഡോ. സോണി, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസ്, സലീംകു'ി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. മികച്ച രക്തദാതാക്കളെയും പ്രചാരകരായി'ുള്ള കോളേജുകളെയും ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. അല്‍ അസര്‍ കോളേജിലെ അധ്യാപകന്‍ ജോസഫ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരവും രക്തദാന സെമിനാറും നടത്തി. പരിപാടിയുടെ ഭാഗമായി വിവിധ കോളേജുകളില്‍ നിും എത്തിച്ചേര്‍ 50 കു'ികള്‍ രക്തദാന സെമിനാറും നടത്തി. ചടങ്ങില്‍ ജില്ലാ മാസ്മീഡിയ ഓഫീസര്‍ വി.എന്‍. പീതാംബരന്‍ സ്വാഗതവും ആരോഗ്യ കേരളം കസള്‍'ന്റ് ജിജില്‍ നന്ദിയും പറഞ്ഞു.
- Log in to post comments