Skip to main content

വാഹന ലേലം

    ഗവമെന്റ് സെക്ര'റിയേറ്റ് നിയമ വകുപ്പിലെ മിറ്റ്‌സുബിഷി ലാന്‍സര്‍ വാഹനം ജൂ 28ന് ഉച്ചക്ക് 12ന് തിരുവനന്തപുരം ഗവമെന്റ് സെക്ര'റിയേറ്റ് ദര്‍ബാര്‍ ഹാളിന് പിന്‍ഭാഗത്തുവച്ച് പരസ്യമായി ലേലം, ടെണ്ടര്‍  വഴി വില്‍ക്കുു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അദേിവസം രാവിലെ 11.30ന് മുമ്പായി വാഹനത്തിന് നിശ്ചയിച്ചി'ുള്ള നിരതദ്രവ്യം നിയമ (അക്കൗണ്ട്‌സ്) വകുപ്പില്‍ അടച്ച് രസീത് വാങ്ങണം. വാഹനം ടെണ്ടര്‍വഴി വാങ്ങുവാന്‍ ആഗ്രഹിക്കുവര്‍ മുന്‍കൂ'ി സീല്‍ചെയ്ത ടെണ്ടറുകള്‍ നിയമവകുപ്പ് സെക്ര'റി ഗവമെന്റ് സെക്ര'റിയേറ്റ്, തിരുവനന്തപുരം എ വിലാസത്തില്‍ ജൂ 27ന് വൈകി'് മൂ്മണിക്കകം ഓഫീസില്‍ ലഭിക്കണം. അതിനുശേഷം ലഭിക്കു ടെണ്ടറുകള്‍ പരിഗണിക്കുല്ല. ടെറുകള്‍ അയക്കു കവറിന് മുകളില്‍ വാഹനം ലേലം കൊള്ളുതിനുള്ള ടെണ്ടര്‍ എ് രേഖപ്പെടുത്തണം. വഹനം പരിശോധിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകി'് മൂ് മുതല്‍ അഞ്ച് വരെ അവസരമുണ്ടായിരിക്കും.

date