ലോ'റി തൊഴിലാളികള്‍ക്കുള്ള മുച്ചക്ര വാഹന വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടു
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അംഗപരിമിതരായ ലോ'റി തൊഴിലാളികള്‍ക്ക് മുച്ചക്ര വാഹന വിതരണത്തിന്റെ ജില്ലാതല ഉദ്ഘടണം തൊടുപുഴ മുനിസിപ്പല്‍ മൈതാനത്തു മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ നിര്‍വഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ രാജ് കപൂര്‍ എം സ്വാഗതം അര്‍പ്പിച്ച ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം ടി ബി സുബൈര്‍ അധ്യക്ഷനായിരുു. വാര്‍ഡ് കൗസിലര്‍ ലൂസി ജോസഫ് കേരള പ്രദേശ് ജനറല്‍ വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് ആമ്പല്‍ ജോര്‍ജ്, ഓള്‍ കേരള ലോ'റി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോഗ്രസ് ജില്ലാ പ്രസിഡന്റ് ജെയിംസ് മാമൂ'ില്‍, കേരള ലോ'റി വ്യാപാരി സമിതി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് രമണന്‍ പടയില്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ തോമസ് വി ജോര്‍ജ് കൃതജ്ഞത വഹിച്ചു. സംഘടനയിലെ അംഗങ്ങളായ പതിനാലു പേര്‍ക്ക് ടി കെ സുധാകരന്‍ നായര്‍ മുച്ചക്ര വാഹനം വിതരണം ചെയ്തു. കൂടാതെ സംസ്ഥാന വികലാംഗ കോര്‍പറേഷന്റെ വകുപ്പില്‍ ഒരു വാഹനം കൂടി വിതരണം ചെയ്തു.
സംസ്ഥാന ഭാഗ്യക്കുറി തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും 2009 ല്‍ രൂപീകരിച്ച കേരള സ്‌റ്റേറ്റ് ലോ'റി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് നിരവധി ആനുകൂല്യങ്ങളാണ് അംഗങ്ങള്‍ക്കായി നല്‍കിവരുത്. കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാന ഭാഗ്യക്കുറി കൈവരിച്ച വളര്‍ച്ചക്ക് ആനുപാതികമായി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായി'ുണ്ട്. അടുത്ത വര്‍ഷം മുതല്‍ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും അപകട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുുണ്ടെ് റ്റി.ബി സുബൈര്‍ പറഞ്ഞു. സംസ്ഥാന സാക്ഷരത മിഷന്റ് സഹായത്തോടെ എല്ലാ അംഗങ്ങള്‍ക്കും പത്താം ക്ലാസ്സ് തുല്യത പരീക്ഷയ്ക്കുള്ള മുഴുവന്‍ സാമ്പത്തിക സഹായവും ബോര്‍ഡ് നല്‍കുമെും അദ്ദേഹം കൂ'ിച്ചേര്‍ത്തു.
- Log in to post comments