Post Category
ലോകായുക്ത ക്യാമ്പ് സിറ്റിംഗ് മാറ്റിവച്ചു
കേരള ലോകായുക്ത ജൂ 18ന് തൃശൂര്‍ കോവിലത്തുംപാടം ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടത്താനിരു ക്യാമ്പ് സിറ്റിംഗ് 20ന് തൃശൂര്‍ കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കും. 21ന് കോ'യം കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നടത്താനിരു സിറ്റിംഗ് 22ന് നടക്കും. ഈ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments