Post Category
കേന്ദ്രീയവിദ്യാലയം: പ്ലസ് വ പ്രവേശനം
ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2018-19 അധ്യയനവര്‍ഷത്തില്‍ സയന്‍സ് ബാച്ചില്‍ പ്ലസ് വണ്ണില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സി.ബി.എ.സി വെബ്‌സൈറ്രില്‍ നിും ഡൗലോഡ് ചെയ്‌തെടുത്ത ഗ്രേഡ്ഷീറ്റുമയി വിദ്യാലയ ഓഫീസില്‍ ഉടന്‍ ബന്ധപ്പെടണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂ 22. ഫോ 04862 232205.
date
- Log in to post comments