Skip to main content

വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്

കൊച്ചി: മുഴുവന്‍ സമയ തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നുളള സ്‌കോളര്‍ഷിപ്പിന് നവംബര്‍ 22-ന് മുമ്പായി അപേക്ഷിക്കണമെന്ന് ജില്ലാ  സൈനിക ക്ഷേമ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422239.

കൊച്ചി: ആറു മാസത്തില്‍ കുറയാത്ത കാലയളവിലുളള മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്ങില്‍ പങ്കെടുത്ത് മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ 2021 ല്‍ എഴുതിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്കു വേണ്ടിയുളള മെഡിക്കല്‍/എഞ്ചിനീയറിംഗ്  എന്‍ട്രന്‍സ് കോച്ചിംഗ് ഗ്രാന്റിന് 2021 നവംബര്‍ 20 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

date