Skip to main content

ടെന്‍ഡര്‍

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലുളള എല്ലാ കെട്ടിടങ്ങളുടെയും പുറം ഭിത്തികള്‍ വൃത്തിയാക്കി പെയിന്റ് ചെയ്യുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 22 വൈകിട്ട് അഞ്ചു വരെ.

date