Post Category
വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും തൊഴില്‍ പരിശീലനം
സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വിമുക്തഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അഡ്വാന്‍സ്ഡ് അപ്പാരല്‍ ഡിസൈനിങ്്, ഡിസൈനര്‍ വെയര്‍ മേക്കിങ്, പരിസ്ഥിതി സൗഹാര്‍ദ ബാഗ് നിര്‍മാണം, ബേക്കറി ഉല്‍പ്പന്ന നിര്‍മാണം, എംബ്രോയിഡറി എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 20 നു മുമ്പ് തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2472748.
(പി.ആര്‍.പി 1654/2018)
date
- Log in to post comments