Post Category
യോഗ പരിശീലകരെ ആവശ്യമുണ്ട്
'വനിതകള്‍ക്ക് യോഗപരിശീലനം' പദ്ധതി പ്രകാരം മാണിക്കല്‍ ഗ്രാമ പഞ്ചായത്തിലേക്ക് യോഗ പരിശീലകരെ ആവശ്യമുണ്ട്. യോഗയില്‍ ഡിഗ്രിയോ, ഡിപ്ലോമയോ, അല്ലെങ്കില്‍ യോഗ അസോസിയേഷന്‍ ഓഫ് കേരളയോ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയോ ഉള്ളവര്‍ ജൂണ്‍ 18 ഉച്ചയ്ക്ക് രണ്ടിന് മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.
(പി.ആര്‍.പി 1656/2018)
date
- Log in to post comments