Skip to main content

തുല്യത പരീക്ഷയ്ക്ക് സാമ്പത്തികസഹായം

 

സാമൂഹികനീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്ക് പ്ലസ് വണ്‍, പ്ലസ് ടു, പത്താംക്ലാസുകളില്‍ തുല്യത പരീക്ഷ എഴുതുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്ക് നല്‍കണം.  വിശദവിവരങ്ങള്‍ക്ക് www.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
(പി.ആര്‍.പി 1657/2018)

date