Skip to main content

വിദ്യാര്‍ഥികള്‍ക്ക് ധനസഹായം: അപേക്ഷിക്കാം

 

സാമൂഹികനീതി വകുപ്പ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന വിദ്യാജേ്യാതി, വികലാംഗ സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷിക്കാരുടെ മക്കള്‍ക്കു നല്‍കുന്ന വിദ്യാകിരണം ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ക്ലാസ് ആരംഭിച്ച് രണ്ടു മാസത്തിനകം ജില്ലാ സാമൂഹികനീതി ഓഫീസില്‍ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് sjdkerala@gmail.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
(പി.ആര്‍.പി 1658/2018)

 

date