Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കുട്ടമശേരി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന് എസ്.എസ്.കെ പദ്ധതിയില്‍ അനുവദിച്ച ടിങ്കറിംഗ് ലാബിലേക്ക് മെറ്റീരിയല്‍ വിതരണം ചെയ്യുന്നതിനായി അംഗീകൃത ഏജന്‍സികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച കവറില്‍ മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു. മെറ്റീരിയലുകളുടെ വിശദമായ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ച് വരെ സ്‌കൂള്‍ ഓഫീസില്‍ ലഭ്യമാണ്. ടെന്‍ഡറുകള്‍ ഒക്‌ടോബര്‍ 26-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും.

date