Skip to main content

അപേക്ഷ ക്ഷണിച്ചു

         
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ആരംഭിക്കുന്ന  ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സിന്റെ ഒക്ടോബറില്‍ തുടങ്ങുന്ന രണ്ടാം ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.  ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് - 10 മാസം (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്), റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍  - 6   മാസം എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍:  248100, 9744134901, 9847699720.

date