Post Category
കോച്ചിങ് പ്രവേശന പരീക്ഷ
പൊന്നാനി ഐ.സി.എസ്.ആറില്‍ സര്‍വീസ് പ്രിലിമിനറി എക്‌സാമിനേഷന്‍ കോച്ചിംഗ് പ്രവേശന പരീക്ഷ ജൂണ്‍ 17 ന് രാവിലെ 11 നും ടാലന്റ് ഡവലപ്പ്‌മെന്റെ് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 17ന് ഉച്ചക്ക് രണ്ടിനും നടക്കുമെന്ന് കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍:0494 2665489, ഫോണ്‍: 9287555500
date
- Log in to post comments