Skip to main content

സൈന്യത്തിലേക്ക് എന്റോള്‍മെന്റ്

എം.ഇ.ജി റെജിമെന്റിലെ ജവാന്‍മാര്‍, വിമുക്ത ഭട•ാര്‍, സേവനത്തിലിരിക്കെ മരണപ്പെട്ട ജവാ•ാര്‍ എന്നിവരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും യൂണിറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്വാട്ടയില്‍ സൈന്യത്തില്‍ ചേരാന്‍ അവസരം. മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പ് നടത്തുന്ന എന്റോള്‍മെന്റ് എം.ഇ.ജി ആന്‍ഡ് സെന്ററില്‍ നവംബര്‍ 21 മുതല്‍ നടക്കും.  വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കും.

 

date