Skip to main content

നാവിക സേനാംഗങ്ങള്‍ക്കും വിധവകള്‍ക്കും  പരാതി സമര്‍പ്പിക്കാം

 

നാവികസേനയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാരുടെയും വിധവകളുടെയും പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി കൊച്ചിയില്‍ നിന്നും നാവികസേന പ്രതിനിധി ജൂണ്‍ 26 രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ആഫീസ് സന്ദശിക്കുന്നു.  തിരുവനന്തപുരം ജില്ലയിലെ നാവികസേനയില്‍ നിന്നും വിരമിച്ചവരും വിധവകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2472748.
(പി.ആര്‍.പി 1679/2018)

 

date