Post Category
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത്
കേരളാ തീരത്ത്, തെക്ക്പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും അത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത പ്രാപിക്കുവാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്ന് കണ്ണൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.
date
- Log in to post comments