Skip to main content

എം.സി.എ ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

എല്‍.ബി.എസ് സെന്റര്‍ ജൂലൈ ഒന്നിന് നടത്തുന്ന എം.സി.എ ലാറ്ററല്‍ എന്‍ട്രി കോഴ്‌സിന്റെ പ്രവേശന പരീക്ഷയ്ക്ക് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തിരുവനന്തപുരവും കോഴിക്കോടുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. വിശദാംശങ്ങള്‍ www.lbscentre.kerala.gov.in ലും 0471-2560360, 361, 362, 363, 364, 365 എന്നീ നമ്പറുകളിലും ലഭിക്കും.

പി.എന്‍.എക്‌സ്.2457/18

date