Post Category
ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനം
ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ ഈ മാസം 22 മുതല്‍ ജൂലൈ ഏഴ് വരെ വിവിധ ക്ഷീരോല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കും. ഫോണ്‍: 0476 2698550. (പിഎന്‍പി 1561/18)
date
- Log in to post comments