Post Category
ജില്ലാ വികസന സമതി യോഗം 30 ന്
കോഴിക്കോട് ജില്ലാ വികസന സമിതിയുടെ ജൂണ്‍ മാസത്തെ യോഗം 30 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. രാവിലെ 10 മണിക്ക് പ്രീ.ഡി.ഡി.സി ഉണ്ടായിരിക്കും.
date
- Log in to post comments