Skip to main content

റീൈണ്ടര്‍ ക്ഷണിച്ചു

    തിരൂരങ്ങാടി ഐ.സി.ഡി.എസ് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസറുടെ ഔദ്യോഗികാവശ്യത്തിനു ജീപ്പ് / കാര്‍ വാടകക്ക് നല്‍കുന്നതിന് റീടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ജൂണ്‍ 25ന് വൈകുന്നേരം മൂന്നിനകം ലഭിക്കണം.   ഫോണ്‍ 0494 2400551, 8281999275.

 

date