Post Category
വാഹന ലേലം
മലപ്പുറം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസ്സുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 107 വാഹനങ്ങളും കണ്ടം ചെയ്ത ഒരു വകുപ്പ് വാഹനവും മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ ജൂണ്‍ 27ന് രാവിലെ 9.30ന് ലേലം ചെയ്യും. ഫോണ്‍ 04832 734886.
date
- Log in to post comments