Post Category
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരന്‍ ട്രെയിനിംഗ് & ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍ നാടുകാണിയിലെ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിലേക്ക് ജൂണ്‍ 29 വരെ അപേക്ഷിക്കാം. ജൂണ്‍ 21, 30 തിയ്യതികളില്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9746394616, 9995004269
date
- Log in to post comments