Skip to main content

സമഗ്രപുരയിട കൃഷി വികസനം: രേഖകള്‍ സമര്പ്പി ക്കണം

മീനങ്ങാടി കൃഷിഭവനില്‍ സമഗ്രപുരയിട കൃഷി വികസന പരിപാടിയില്‍ ഗ്രാമസഭവഴി അപേക്ഷ നല്‍കിയിട്ടുള്ള കര്‍ഷകര്‍ കുമ്മായവും വളവും വാങ്ങിയതിന്റെ ഒറിജിനല്‍ ബില്ലും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും നവംബര്‍ 25നകം മീനങ്ങാടി കൃഷിഭവനില്‍ എത്തണം.

date