Skip to main content

താത്കാലിക റാങ്ക് ലിസ്റ്റ്

 

കൊച്ചി: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറിശി ഗവ: ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിങ് സെന്ററില്‍ 202123 എ.എന്‍.എം കോഴ്‌സിനുളള അപേക്ഷ സമര്‍പ്പിച്ച പാലക്കാട്/തൃശൂര്‍/മലപ്പുറം/എറണാകുളം/ആലപ്പുഴ/ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ഥികളുടെ താത്കാലിക റാങ്ക് ലിസ്റ്റ് തയാറായിട്ടുണ്ട്. അതത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നോ പാലക്കാട്, പെരിങ്ങോട്ടുകുറുശി ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററില്‍ നിന്നോ അറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04922217241.

date