Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്3, എന്‍വയോണ്‍മെന്റല്‍ സര്‍വൈലന്‍സ് സെന്റര്‍ ഏലൂരിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിലധികം പഴക്കമില്ലാത്ത എ.സി യൂട്ടിലിറ്റി വാഹനങ്ങളുടെ സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ഒമ്പത്് വൈകിട്ട് നാലു വരെ. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ ബോര്‍ഡിന്റെ www.keralapcb.nic.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 04842545678, 9447975747.
date
- Log in to post comments