Skip to main content

ആരോഗ്യ ഇന്‍ഷൂറന്‍സ് നവംബര്‍ 20 വരെ അപേക്ഷിക്കാം

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ അംഗത്വ രജിസ്‌ട്രേഷന്‍ നവംമ്പര്‍ 20-ന് അവസാനിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.  നാളിതുവരെ രജിസ്റ്റര്‍ ചെയ്യാത്ത അര്‍ഹരായ കുടംബങ്ങള്‍ നവംമ്പര്‍ 20-നകം അക്ഷയ കേന്ദ്രത്തിലൂടെ രജിസ്റ്റര്‍ ചെയ്യണം.  2017-18 വര്‍ഷത്തില്‍ ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പറ്റിയവരും പുതുക്കിയവരും അപേക്ഷിക്കേണ്ടതില്ല.  രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ടോള്‍ഫ്രീ നമ്പര്‍ 1800 200 2530.

date