Skip to main content

രക്തദാന ക്യാമ്പ് നടത്തി

അക്ഷയ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ അക്ഷയ പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ അക്ഷയ സംരംഭകര്‍ ക്യാമ്പില്‍ പങ്കെടുത്തു രക്തം നല്‍കി. ജില്ലയില്‍ വിവിധ ബ്ലോക്കുകളിലായി രക്തദാന സേന രൂപീകരിച്ചു.

date