Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ജനറേറ്ററുകളുടെ മെയിന്റനന്‍സ് അറ്റകുറ്റപ്പണികള്‍ എന്നിവ ഒരു വര്‍ഷത്തേക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ചെയ്യുവാന്‍ പ്രവൃത്തി പരിചയമുളള സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ആറ് വൈകിട്ട് മൂന്നു വരെ.

date