Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷന്‍ തിയറ്ററിലും മരുന്നുകള്‍ സൂക്ഷിക്കുന്നതിനുവേണ്ടി 290 ലിറ്ററിന്റെ മൂന്ന് സ്റ്റാര്‍ റേറ്റിംഗ് ഉളള ഫ്രിഡ്ജ്‌രണ്ട് എണ്ണം വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില നിന്നും വ്യക്തികളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

ക്വട്ടേഷനുകള്‍ നവംബര്‍ എട്ടിന് ഉച്ചയ്ക്ക് 1.15 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ അറിയാം.

 

date