Skip to main content

ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ സജിത് ജോൺ ചുമതലയേറ്റു

 

ദേശീയ ആരോഗ്യദൗത്യം എറണാകുളം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ സജിത് ജോൺ ചുമതലയേറ്റു.  നോര്‍ത്ത് പറവൂര്‍ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ ജൂനിയര്‍ കസള്‍ട്ടന്റ് (പിഡിയാട്രിക്‌സ്) ആയിരുന്നു. 

 

ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ മാത്യൂസ് നമ്പേലി ഡെപ്യൂട്ടേഷൻ കാലവധി പൂർത്തിയാക്കി ഹെൽത്ത് സർവീസിലേക്ക് തിരികെ പോയതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ്‌ പുതിയ നിയമനം.

date