Skip to main content

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്     

കേരളാ തീരത്ത് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 45-60 കിലോമീറ്റര്‍ വേഗതയില്‍  കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് കട്രോള്‍ റൂം അറിയിച്ചു. 

date