Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ പ്രവേശനം

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ സയന്‍സ് സീറ്റൊഴിവുണ്ട്. ജൂണ്‍ 23ന് വൈകീട്ട് മൂന്നിനകം അപേക്ഷിക്കണം.

 

date