Post Category
പ്രീ പൈ മറി ടീച്ചര്‍ ട്രയിനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ പ്രീ പൈ മറി ടീച്ചര്‍ ട്രയിനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ് എസ് എല്‍ സി ജയിച്ചിരിക്കണം. നിലവില്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 6282 176102,9895355155.
date
- Log in to post comments