Skip to main content

മരം ലേലം

    പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അപകടകരമായി നില്‍ക്കുന്ന വാകമരം ഈ മാസം 28ന് രാവിലെ 11.30ന് ആശുപത്രി പരിസരത്ത് ലേലം ചെയ്യും. 
                                            (പിഎന്‍പി 1595/18)
 

date